Posted On
date_range Updated On
date_range റാക് പൊലീസ് സേവനത്തിന് ഒരുലക്ഷത്തിലേറെ ഗുണഭോക്താക്കള്‍
റാസല്‍ഖൈമ: റാക് പൊലീസ് കമ്യൂണിറ്റി വകുപ്പ് സേവനങ്ങളില്‍ ഈ വര്‍ഷാദ്യ പകുതിയില്‍ 106,820 ഗുണഭോക്താക്കളെന്ന് അധികൃതര്‍.
സാമൂഹിക വിഷയങ്ങളില്‍ പ്രചാരണം, ശിൽപശാലകള്, ലഘുലേഖ വിതരണം തുടങ്ങിയവയിലൂടെ കുറ്റകൃത്യങ്ങള്‍ തടയാനും സുരക്ഷ ഉറപ്പാക്കാനും സമൂഹത്തില്‍ അവബോധമുളവാക്കാന്‍ കഴിയുന്നത് നേട്ടമാണെന്ന് റാക് പൊലീസ് കമ്യൂണിറ്റി വകുപ്പ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ ഡോ. നാസര്‍ അല്‍ബക്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.