ട്വിൻസ് എന്മകജെ ടീമിനെ ആദരിച്ചു

ദുബൈ: തുടർച്ചയായി മൂന്നാം തവണയും എം.എം.പി.എൽ കിരീടം ചൂടിയ ട്വിൻസ് എന്മകജെ ടീമംഗങ്ങൾക്കും ടീം ഓണർ ചമ്മു ട്വിൻസിനും ദുബൈ കെ.എം.സി.സി എന്മകജെ പഞ്ചായത്ത്‌ കമ്മിറ്റി സ്നേഹാദരവ് നൽകി. അഷ്‌റഫ്‌ ഷേണി അധ്യക്ഷതവഹിച്ചു. ഡോ. ഇസ്മായിൽ മൊഗ്രാൽ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം നൽക സ്വാഗതം പറഞ്ഞു. ജബ്ബാർ ബൈദല, സൈഫു മൊഗ്രാൽ, യൂസഫ് ഷേണി, ജാഫർ മൂല, കുഞ്ഞഹമ്മദ് ഷേണി, ഹകീം കാട്ടുകുക്കെ, തൻവീർ പെർള, ലത്തീഫ് എ.കെ.എം, ശരാഫാത്തലി, അസീസ് ഭാരടുക്ക, അനുവാസ് ചവർക്കാട്, ഉനൈസ് പെർള, റാഷി മർത്യ, ഹസ്സൻ കുദുവ എന്നിവർ ആശംസ നേർന്നു. മുസ്താക്ക് ബജക്കുടൽ നന്ദി പറഞ്ഞു.

Tags:    
News Summary - MMPL winners honoured UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.