ആസ്റ്ററും കേരള എമർജൻസി ടീം യു.എ.ഇ ചാപ്റ്ററും സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ്
Posted On
date_range Updated On
date_range മെഡിക്കൽ ക്യാമ്പ്
ദുബൈ: ആസ്റ്റർ ഡി.എം ഹെൽത്ത്കെയറും കേരള എമർജൻസി ടീം യു.എ.ഇ ചാപ്റ്ററും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പോർട്സൺ എം.ഡി ആനന്ദ് റാവുവിന് സ്നേഹോപഹാരം നൽകി.
യു.എ.ഇ ചാപ്റ്റർ പ്രസിഡന്റ് ശരീഫ് അലി, ജി.സി.സി സെക്രട്ടറി പ്രയാഗ് പേരാമ്പ്ര, സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹുൽ കൂടിയത്ത്, ജി.സി.സി ട്രഷറർ ഫൈസൽ മണാളത്ത്, യു.എ.ഇ പി.ആർ.ഒ സുബൈർ കാഞ്ഞങ്ങാട് തുടങ്ങിയവർ സംസാരിച്ചു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.