മറവഞ്ചേരി മഹല്ല് കമ്മിറ്റി വാര്ഷികസംഗമത്തിൽനിന്ന്
Posted On
date_range Updated On
date_range മറവഞ്ചേരി മഹല്ല് കമ്മിറ്റി വാര്‍ഷികസംഗമം
ദുബൈ: യു.എ.ഇ മറവഞ്ചേരി മഹല്ല് കമ്മിറ്റിയുടെ 40ാം വാര്‍ഷിക സംഗമം ദുബൈ റാഷിദിയ പാര്‍ക്കില്‍ നടന്നു. വി.പി. ഉമര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മദനി ഉദ്ഘാടനം ചെയ്തു. അബ്ദുല്‍സലാം അലുക്കല്, എ.കെ. അബ്ദുല്‍റസാഖ്, സിദ്ദീഖ് നിസാര്‍, മൂസ എന്നിവര്‍ സംസാരിച്ചു. പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ഇ.പി. സിദ്ദീഖ് നിസാറിനെ ആദരിച്ചു. ഇ.പി. മുസ്തഫ നന്ദി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.