Posted On
date_range Updated On
date_range അന്‍സാര്‍ കൊയിലാണ്ടിക്ക് മാപ്പിള സംഗീത അക്കാദമി പുരസ്കാരം
റാസല്‍ഖൈമ: ഓള് കേരള മാപ്പിള സംഗീത അക്കാദമി ഗോള്‍ഡന്‍ എക്സലന്‍സി അവാര്‍ഡിന് അന്‍സാര്‍ കൊയിലാണ്ടി അര്‍ഹനായി. ഗള്‍ഫ് വേദികളില്‍ ഒട്ടനവധി കലാകാരന്മാര്ക്ക് അവസരമൊരുക്കുകയും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ സാന്നിധ്യവുമായ അന്‍സാര്‍ കൊയിലാണ്ടി യു.എ.ഇയിലെ അല്‍ സഫീര്‍ ഈവന്റ്സ് ആൻഡ് പാര്‍ട്ടി സ്ഥാപനത്തിന്റെ എം.ഡിയാണ്.
ജനുവരി 12ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന മാപ്പിള അക്കാദമി 30ാമത് വാര്‍ഷികാഘോഷ ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.