മാന്നാർ സ്വദേശി യു.എ.ഇയിൽ മരിച്ചു

ഷാർജ: ആലപ്പുഴ മാന്നാർ കുട്ടേമ്പരൂർ സ്വദേശി തോമസ് (59)ഹൃദയാഘാതം മൂലം യൂ.എ.ഇയിൽ നിര്യാതനായി. പയനുംമൂട്ടിൽ വീട്ടിൽ പാപ്പച്ച​െൻറയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ: ലില്ലി. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
Tags:    
News Summary - Mannar death in UAE-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.