Posted On
date_range Updated On
date_range പൊലീസിനെ പരിഹസിച്ചയാൾ അറസ്റ്റിൽ
ദുബൈ: സമൂഹമാധ്യമത്തിലൂടെ ദുബൈ പൊലീസിനെ പരിഹസിച്ച യുവാവ് അറസ്റ്റിൽ. സഭ്യമല്ലാത്ത ഭാഷയിൽ പൊലീസിനെ ഭീഷണിപ്പെടുത്തുന്ന വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടര ലക്ഷം മുതൽ അരലക്ഷം ദിർഹം വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ് പൊലീസിനെ അപമാനിക്കൽ.സർക്കാർ ജീവനക്കാരെ അപമാനിക്കുന്നത് ശിക്ഷാർഹമാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.