സന്ദർശക വിസയിലെത്തിയ മലയാളി വീട്ടമ്മ യു.എ.ഇയിൽ മരിച്ചു

ദുബൈ: ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി വീട്ടമ്മ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കോഴിക്കോട ് കാപ്പാട് സ്തുതി ഹൗസിൽ അഷ്റഫി​െൻറ ഭാര്യ മുബീന (47)യാണ് വ്യാഴാഴ്ച വൈകീട്ട് ദുബൈ ആശുപത്രിയിൽ മരിച്ചത്.

കാപ്പാട് ആലിക്കോയയുടെയും ആരിഫയുടെയും മകളാണ്. മക്കൾ: അബ്ദുൽ മുഖ്സിദ് (കെയർ ദുബൈ വളണ്ടിയർ), പരേതനായ അബ്ദുൽ മുഹീസ്. ശനിയാഴ്ചത്തെ കാർഗോ വിമാനത്തിൽ മയ്യിത്ത് നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കളും സാമൂഹികപ്രവർത്തകരും.

Tags:    
News Summary - malayali house wife died in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.