Posted On
date_range Updated On
date_range ദുബൈയിൽ മലയാളി യുവാവിനെ കാണാനില്ല
ദുബൈ: ദുബൈയിൽ മലയാളി യുവാവിനെ കാണാനില്ലെന്ന് പരാതി. തൃശൂർ കേച്ചേരി സ്വദേശി ഫഹദിനെയാണ് (ഉമർ) കാണാതായത്.
ഇത് സംബന്ധിച്ച് ബന്ധുക്കളും സുഹൃത്തുക്കളും പൊലീസിൽ പരാതി നൽകി. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസ് സ്റ്റേഷനിലോ, 0525610256, 0557843543 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.