അബൂദബി മലയാളി സമാജം സമ്മര്‍ ക്യാമ്പ് പ്രസിഡൻറ് റഫീഖ് കയനയില്‍ ഉദ്ഘാടനം ചെയ്യുന്നു
മലയാളി സമാജം സമ്മര്‍ ക്യാമ്പ്
അബൂദബി: മലയാളി സമാജം വേനലവധി ക്യാമ്പായ അനുരാഗ് മെമ്മോറിയല്‍ സമ്മര്‍ക്യാമ്പ് 'സമ്മര്‍ നെസ്റ്റി'ന് തുടക്കമായി. 50ഓളം കുട്ടികളാണ് ആദ്യദിനം എത്തിയത്. സമാജം പ്രസിഡന്റ് റഫീഖ് കയനയില്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി എം.യു. ഇര്‍ഷാദ്, കോഓഡിനേഷന്‍ ചെയര്മാന് ബി. യേശുശീലന്‍, വൈസ് പ്രസിഡൻറ് രേഖിന് സോമന്, പേട്രണ്‍ ലൂയിസ് കുര്യാക്കോസ്, എല്‍.എല്‍.എച്ച് ഹോസ്പിറ്റലിലെ ഡോ. അബ്ദുല്‍ ബാരി, വനിത കണ്‍വീനര്‍ അനുപ ബാനര്‍ജി, ജോ. സെക്രട്ടറി മനു കൈനകരി, ട്രഷറര്‍ അജാസ് അപ്പാടത്ത്, ക്യാമ്പ് ഡയറക്ടര്‍മാരായ ഗീത, ഹരീഷ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.