Posted On
date_range Updated On
date_range മഹാത്മാഗാന്ധി കുടുംബസംഗമം ഇന്ന്
ദുബൈ: മഹാത്മാഗാന്ധിയുടെ സ്മരണ പുതുക്കി കേരളത്തിലെ എല്ലാ ബൂത്തുകളിലും സംഘടിപ്പിക്കുന്ന മഹാത്മാഗാന്ധി കുടുംബസംഗമം പ്രവാസലോകത്തും നടത്താൻ ഇൻകാസ് തിരുവനന്തപുരം ജില്ല കമ്മിറ്റി തീരുമാനിച്ചു. ഫെബ്രുവരി 23ന് വൈകീട്ട് എട്ടുമുതൽ നടത്തുന്ന സംഗമത്തിൽ നേതാക്കളും പ്രമുഖരും പങ്കെടുക്കും. കെ.പി.സി.സി സെക്രട്ടറി അഡ്വ. ബി.ആർ.എം. ഷെഫീർ സംഗമം ഉദ്ഘാടനം ചെയ്യും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.