‘മധുരം മലയാളം’  നാളെ അബൂദബിയില്‍

അബൂദബി: വേനലവധിക്ക് നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി അബൂദബി ശക്തി തിയറ്റേഴ്‌സി​​​െൻറ ആഭിമുഖ്യത്തില്‍ കേരള സോഷ്യല്‍ സ​​െൻററില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ വൈകീട്ട് 7 മണിവരെ ക്യാമ്പ് സംഘടിപ്പിക്കുന്നു.
‘മധുരം മലയാളം’ എന്ന പേരില്‍ ശക്തി ബാലസംഘം ഒരുക്കുന്ന ക്യാമ്പ്   മനോജ് കളരിക്കല്‍ നയിക്കും. സമാപന ചടങ്ങിൽ  കവി ആലങ്കോട് ലീലാകൃഷ്ണന്‍ കുട്ടികളുമായി സംവദിക്കും. 
  പ്രവേശനം സൗജന്യം.  താത്പര്യമുള്ളവര്‍ 055 4220514/ 050 7894229   നമ്പറുകളില്‍ ബന്ധപ്പെടണം.

Tags:    
News Summary - madhuram malayalam in abudhabi-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.