കൊടുങ്ങല്ലൂർ സ്വദേശി അജ്​മാനിൽ നിര്യാതനായി

ദുബൈ: തൃശൂർ കൊടുങ്ങല്ലൂർ എറിയാട്​ സ്വദേശി അയ്യാലിൽ ചക്കപ്പഞ്ചാലിൽ പരേതനായ പ്രഫ. അബ്​ദുൽ മജീദിന്‍റെ മകൻ ഡോ. മുഹമ്മദ്​ സഗീർ (64) അജ്​മാനിൽ നിര്യാതനായി. അജ്​മാൻ അൽ ശുരൂഖ്​ ക്ലിനികിൽ ജോലി ചെയ്​ത്​ വരികയായിരുന്നു.

മാതാവ്​: റാബിയ. ഭാര്യ: നസ്​റത്ത്​ ബാനു. മക്കൾ: നേഗസ്​ മുഹമ്മദ്​, നഹർ. മരുമകൾ: സമീന നേഗസ്​.

മൃതദേഹം നാട്ടിൽ കൊണ്ടുപോയി ഖബറടക്കും.

News Summary - kodungallur native death in ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-15 01:58 GMT