ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യ കെ.​എം.​സി.​സി വ​ള​ന്‍റി​യ​ർ​മാ​ർ

ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി കെ.​എം.​സി.​സി​യും

ഷാ​ർ​ജ: ദു​ബൈ കെ.​എം.​സി.​സി സം​സ്ഥാ​ന വ​ള​ന്‍റി​യ​ർ വി​ങ്ങി​ന്റെ​യും ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല ക​മ്മി​റ്റി വ​ള​ന്‍റി​യ​ർ വി​ങ്ങി​ന്റെ​യും നേ​തൃ​ത്വ​ത്തി​ൽ ‘പേ​സ്​’ ഗ്രൂ​പ്പി​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഷാ​ർ​ജ അ​ൽ​മ​ജാ​സ്, അ​ൽ വ​ഹ്ദ ഖാ​സി​മി​യ, അ​ബു ഷ​ഹാ​റ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.

മ​ഴ​ക്കെ​ടു​തി മൂ​ലം ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് വെ​ള്ള​വും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളും അ​വ​ശ്യ വ​സ്തു​ക്ക​ളും ല​ഭ്യ​മാ​ക്കി.

പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സി​ദ്ദീ​ഖ് ചൗ​ക്കി, സു​ബൈ​ർ അ​ബ്ദു​ല്ല, ത​ൽ​ഹ​ത് ത​ള​ങ്ക​ര, സൈ​ഫു​ദ്ദീ​ൻ മൊ​ഗ്രാ​ൽ, ഷാ​ഫി ചെ​ർ​ക്ക​ള, ന​ജീ​ബ് പീ​ടി​ക​യി​ൽ, അ​ഷ്‌​റ​ഫ്‌ തൊ​ട്ടോ​ളി, ഷ​ബീ​ർ കൈ​ത​ക്കാ​ട്, ക​ബീ​ർ വ​യ​നാ​ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വ​ള​ന്‍റി​യ​ർ സേ​വ​നം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് ജി​ല്ല വ​ള​ന്‍റി​യ​ർ ടീ​മു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന്​ ദു​ബൈ കെ.​എം.​സി.​സി കാ​സ​ർ​കോ​ട് ജി​ല്ല പ്ര​സി​ഡ​ന്റ് സ​ലാം ക​ന്യ​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​നീ​ഫ് ടി.​ആ​ർ, ട്ര​ഷ​റ​ർ ഡോ. ​ഇ​സ്മാ​യി​ൽ മൊ​ഗ്രാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

Tags:    
News Summary - KMCC with relief activities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.