ദു​ബൈ ക​ണ്ണൂ​ർ കെ.​എം.​സി.​സി മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗം

കെ.എം.സി.സി കണ്ണൂർ​ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ദുബൈ: ദു​ബൈ കെ.​എം.​സി.​സി ക​ണ്ണൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ സ്പോ​ർ​ട്സ് ആ​ൻ​ഡ് വെ​ൽ​നെ​സ് വി​ങ്ങി​ന്റെ നേ​തൃ​ത്വ​ത്തി​ൽ യു.​എ.​ഇ​യി​ലെ ക​ണ്ണൂ​രു​കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള കൂ​ട്ടാ​യ്മ​ക​ളും ടീ​മു​ക​ളും ടൂ​ർ​ണ​മെ​ന്റി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം പ്ര​സി​ഡ​ന്‍റ് മൊ​യ്തു മ​ഠ​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു. മു​ഹ​മ്മ​ദ് അ​യാ​സ് താ​യ​ത്ത് (ചെ​യ​ർ​മാ​ൻ), റി​സാ​ൽ മ​ഠ​ത്തി​ൽ (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ഷാ​നി​ബ് മ​ങ്ക​ൻ (ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ), ഹാ​രി​സ്, ആ​ഷി​ക് മു​ക്ക​ണ്ണി, മു​ഷ്ത്താ​ക് വാ​രം, നി​ഹ്‌​മ​ത്തു​ല്ല അ​റ​ക്ക​ൽ, റി​യാ​സ് വാ​രം, ഷം​ഷാ​ജ് പു​റ​ത്തീ​ൽ, റാ​ഷി​ദ്‌ സി, ​മ​ഷ്ഹൂ​ദ് ചീ​നി, ത​ൻ​വീ​ർ ഉ​രു​വ​ച്ചാ​ൽ, അ​സ്ക​ർ സൗ​ത്ത്ബ​സാ​ർ, അ​ർ​ഷി​ൽ ആ​യി​ക്ക​ര, ടി.​സി. നാ​സ​ർ.

റി​യാ​സ് ദേ​വ, അ​ജ്മ​ൽ, ഹി​ള​ർ വാ​രം, ഷാ​ഫി ക​സാ​ന​ക്കോ​ട്ട, ഷു​ക്കൂ​ർ മൈ​ദാ​ന​പ്പ​ള്ളി, നൈ​സാം മാ​യ​ൻ​മു​ക്ക് (കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ), മൊ​യ്‌​ദു മ​ഠ​ത്തി​ൽ, അ​ൻ​സാ​രി പ​യ്യാ​മ്പ​ലം, മു​നീ​ർ ഐ​ക്കോ​ടി​ച്ചി, ഷ​ഹീ​ബ് സാ​ലി​ഹ്(​ഉ​പ​ദേ​ശ​ക സ​മി​തി) എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘാ​ട​ക സ​മി​തി​ക്ക് രൂ​പം​ന​ൽ​കി. ഷാ​ഫി ക​സാ​ന​ക്കോ​ട്ട പ്രാ​ർ​ഥ​ന ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​രി പ​യ്യാ​മ്പ​ലം സ്വാ​ഗ​ത​വും ഷ​ഹീ​ബ് സാ​ലി​ഹ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KMCC organizes Kannur cricket tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-14 04:02 GMT