മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച ഏ​ക​ദി​ന ക്യാ​മ്പി​ല്‍ മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ ​സം​സാ​രി​ക്കു​ന്നു

കെ.എം.സി.സി ഏകദിന ക്യാമ്പ്

അ​ബൂ​ദ​ബി: മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ‘റി​വൈ​വ് -23’ ഏ​ക​ദി​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​റി​ല്‍ അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ശു​ക്കൂ​റ​ലി ക​ല്ലി​ങ്ങ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ഡ്വ. മു​ഹ​മ്മ​ദ് ഷാ ​ഉ​ദ്ഘാ​ട​ന സെ​ഷ​ന് നേ​തൃ​ത്വം ന​ല്‍കി. മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ അ​സീ​സ് ക​ളി​യാ​ടാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ.​ഒ യൂ​സ​ഫ്, ഇ​ബ്രാ​ഹിം കീ​ഴേ​ട​ത്ത്, ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​കെ. ഹം​സ കോ​യ, ട്ര​ഷ​റ​ര്‍ അ​ഷ്റ​ഫ് അ​ലി സം​സാ​രി​ച്ചു.അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന മ​ല​പ്പു​റം ഫെ​സ്റ്റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ര്‍ ട്ര​ഷ​റ​ര്‍ ഹി​ദാ​യ​ത്തു​ല്ല, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റ്​ നൗ​ഷാ​ദ് തൃ​പ്ര​ങ്ങോ​ട് എ​ന്നി​വ​ര്‍ നി​ര്‍വ​ഹി​ച്ചു.

ഫെ​സ്റ്റ് സം​ബ​ന്ധി​ച്ച് ഇ​സ്​​ലാ​മി​ക് സെ​ന്‍റ​ര്‍ മു​ന്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ലാം ഓ​ഴൂ​ര്‍, യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ഫൈ​സ​ല്‍ ബാ​ബു, ജി​ല്ല കെ.​എം.​സി.​സി ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​കെ. ഹു​സൈ​ന്‍, സെ​ക്ര​ട്ട​റി ഷാ​ഹി​ദ് ബി​ന്‍ മു​ഹ​മ്മ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ബ​ഷീ​ര്‍ വ​റ്റ​ല്ലൂ​ര്‍, ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സി​റാ​ജ് ആ​ത​വ​നാ​ട്, മു​നീ​ര്‍ മാ​മ്പ​റ്റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഗീ​ത വി​രു​ന്നി​ന് സ​മീ​ര്‍ പു​റ​ത്തൂ​ര്‍, എ​ന്‍.​പി. നാ​സ​ര്‍, എ.​വി. ഷാ​ഹി​ര്‍, ആ​ഷി​ഖ് പു​തു​പ്പ​റ​മ്പ്, ഫൈ​സ​ല്‍ പെ​രി​ന്ത​ല്‍മ​ണ്ണ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Tags:    
News Summary - KMCC One Day Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.