Posted On
date_range Updated On
date_range അധ്യാപകരെ ആദരിക്കുന്നു
അബൂദബി: അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി ലോക അധ്യാപക ദിനത്തോടനുബന്ധിച്ച് യു.എ.ഇയിൽ 25 വർഷം പൂർത്തിയാക്കിയ മലപ്പുറം ജില്ലക്കാരായ അധ്യാപകരെ ആദരിക്കുന്നു. അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ഒക്ടോബർ 20നു തക്രിം എന്ന പേരിൽ കെ.എം.സി.സി എജുക്കേഷൻ വിങ്ങാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു.എ.ഇയിൽ 25 വർഷം പൂർത്തിയാക്കിയ മലപ്പുറം ജില്ലക്കാരായ അധ്യാപകരോ അവരുമായി ബന്ധപ്പെട്ടവരോ ഒക്ടോബർ ഏഴിനു മുമ്പ് 0505803064, 0529770099 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.