ഷാർജ കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി ശേഖരിച്ച സഹായവസ്തുക്കൾ ഷാർജ ചാരിറ്റിക്ക് കൈമാറുന്നു
Posted On
date_range Updated On
date_range ഗസ്സയിലേക്ക് കെ.എം.സി.സി സഹായഹസ്തം
ഷാർജ: ‘കമ്പാഷൻ ഫോർ ഗസ്സ’ കാമ്പയിന്റെ ഭാഗമായി ഷാർജ കെ.എം.സി.സി കല്യാശ്ശേരി മണ്ഡലം കമ്മിറ്റി ശേഖരിച്ച ഭക്ഷണസാധനങ്ങൾ, പുതപ്പ്, വസ്ത്രങ്ങൾ തുടങ്ങിയവ ഷാർജ ചാരിറ്റിക്ക് കൈമാറി. ജനറൽ സെക്രട്ടറി വി.വി. തയ്യിബ്, ചെയർമാൻ കെ.പി. മസൂദ്, കൺവീനർ പി.പി. റസീൽ, അബ്ദുൽ ജബ്ബാർ കല്യാശ്ശേരി, പി.എം. ജബീൽ, നിയാസ് മടക്കര, വി.വി. ഹിദായത്ത്, മൻസൂർ മടക്കര, സത്താർ പഴയങ്ങാടി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.