റാക് കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി ഫലസ്തീന് വേണ്ടിയുള്ള വസ്ത്ര-ഭക്ഷ്യ സാധനങ്ങള്‍ റെഡ്ക്രസന്റിന് കൈമാറിയപ്പോള്‍
Posted On
date_range Updated On
date_range ഫലസ്തീന് വസ്ത്ര, ഭക്ഷ്യ വസ്തുക്കൾ കൈമാറി കെ.എം.സി.സി
റാസല്‍ഖൈമ: ഫലസ്തീന് വേണ്ടി സമാഹരിച്ച വസ്ത്ര-ഭക്ഷ്യ സാധനങ്ങള്‍ റെഡ്ക്രസന്റിന് കൈമാറി കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റി. സാധനങ്ങള്‍ സ്വീകരിച്ച റെഡ്ക്രസന്റ് മേധാവി മറിയം ഉപഹാരമായി റെഡ്ക്രസന്റിന്റെ സാക്ഷ്യപത്രം ജില്ല പ്രസിഡന്റ് ജഅ്ഫര്‍ മണ്ണിങ്ങലിന് കൈമാറി. സെക്രട്ടറി നിസാര്‍ ചിറവല്ലൂര്‍, വൈസ് പ്രസിഡന്റ് അസ്ലം അന്നാര, ജോ. സെക്രട്ടറി മുസ്തഫ പോട്ടൂര്‍, സംസ്ഥാന ഭാരവാഹികളായ റസാഖ് ചെനക്കല്‍, അക്ബര്‍ രാമപുരം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.