അ​ബൂ​ദ​ബി കെ.​എം.​സി.​സി ക​ണ്ണൂ​ര്‍ ജി​ല്ല ക​മ്മി​റ്റി ഇ​ന്ത്യ​ന്‍ ഇ​സ്​​ലാ​മി​ക് സെ​ന്‍റ​റി​ല്‍ ന​ട​ത്തി​യ ഈ​ദ് സം​ഗ​മം

കെ.എം.സി.സി ഈദ് സംഗമം

അബൂദബി: കെ.എം.സി.സി കണ്ണൂര്‍ ജില്ല കമ്മിറ്റി ഈദ് സംഗമം നടത്തി. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ ജില്ല കെ.എം.സി.സി പ്രസിഡന്റ് സാബിര്‍ മാട്ടൂല്‍ സന്ദേശം നല്‍കി. അബൂദബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. വി.പി.കെ അബ്ദുല്ല, കരപ്പാത്ത് ഉസ്മാന്‍, ഇ.ടി. മുഹമ്മദ് സുനീര്‍, സുഹൈല്‍ ചങ്ങനോത്, ഹുസൈനാര്‍ മുട്ടം എന്നിവർ സംസാരിച്ചു.

Tags:    
News Summary - KMCC Eid Reunion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.