കെ.​സി.​സി മീ​റ്റി​ങ് നാ​ളെ

റാ​സ​ല്‍ഖൈ​മ: കേ​ര​ള കൗ​ണ്‍സി​ല്‍ ഓ​ഫ് ച​ർ​ച്ച​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജ​ന​റ​ല്‍ മീ​റ്റി​ങ് ശ​നി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഫാ. ​സി​റി​ല്‍ വ​ര്‍ഗീ​സ് വ​ട​ക്ക​ട​ത്ത്, സെ​ക്ര​ട്ട​റി ഷാ​ജി തോ​മ​സ് എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. ന​ഖീ​ല്‍ സെ​ന്‍റ് മേ​രീ​സ് ഓ​ര്‍ത്ത​ഡോ​ക്സ് പ​ള്ളി​യി​ല്‍ വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ കെ.​സി.​സി പ്ര​സി​ഡ​ന്‍റ് അ​ല​ക്സി​യോ​സ് മാ​ര്‍ യൗ​സി​ബി​യോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

Tags:    
News Summary - KCC meeting on saturday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.