അ​ബൂ​ദ​ബി കാ​സ്രോ​ട്ടാ​ര്‍ സം​ഘ​ടി​പ്പി​ച്ച പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ൺ ഫോ​റി​ല്‍ ചാ​മ്പ്യ​ന്‍മാ​രാ​യ സ്‌​ട്രൈ​ക്കേ​ഴ്‌​സ് അ​ബൂ​ദ​ബി ടീം ​ട്രോ​ഫി​യു​മാ​യി

കാസ്രോട്ടാര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്; സ്‌ട്രൈക്കേഴ്‌സ് അബൂദബി ചാമ്പ്യന്‍മാര്‍

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കാ​സ്രോ​ട്ടാ​ര്‍ സം​ഘ​ടി​പ്പി​ച്ച പ്രീ​മി​യ​ര്‍ ലീ​ഗ് സീ​സ​ന്‍ ഫോ​റി​ല്‍ സ്‌​ട്രൈ​ക്കേ​ഴ്‌​സ് അ​ബൂ​ദ​ബി ചാ​മ്പ്യ​ന്‍മാ​രാ​യി. ഹു​ദൈ​രി​യാ​ത്ത് ഗ്രൗ​ണ്ടി​ല്‍ ന​ട​ന്ന ക്രി​ക്ക​റ്റ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ എ​ട്ട് ടീ​മു​ക​ള്‍ അ​ണി​നി​ര​ന്നു. അ​ല്‍ ബ​ന്ധ​ര്‍ സ്‌​ട്രൈ​ക്കേ​ഴ്‌​സ് റ​ണ്ണേ​ഴ്‌​സ് അ​പ്പാ​യി. ദി​ല്ലു ടാ​സ്‌​ക് ആ​ണ് മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച്. കൂ​ട്ടാ​യ്മ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് ആ​ല​മ്പാ​ടി ചാ​മ്പ്യ​ന്‍മാ​ര്‍ക്കു​ള്ള ട്രോ​ഫി​യും റ​ണ്ണേ​ഴ്‌​സി​നു​ള്ള ട്രോ​ഫി പ്രീ​മി​യ​ര്‍ ലീ​ഗ് ചെ​യ​ര്‍മാ​ന്‍ മ​ഹ്റൂ​ഫ് എം.​ഡി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​രാ​യ ടീം ​ഫാ​നാ​ര്‍ ഫൈ​റ്റേ​ഴ്സ് ട്രോ​ഫി അ​ബൂ​ദ​ബി കാ​സ്രോ​ട്ടാ​ര്‍ കൂ​ട്ടാ​യ്മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സെ​പ്പി കോ​വ്വ​ലും കൈ​മാ​റി. പ്രി​മി​യ​ര്‍ ലീ​ഗ് കോ​ഓ​ഡി​നേ​റ്റ​ര്‍ അ​ഷ്റ​ഫ് കാ​റാ​ഡ്ക്ക സം​സാ​രി​ച്ചു.

Tags:    
News Summary - Kasrotar Cricket Premier League; Strikers Abu Dhabi Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.