Posted On
date_range Updated On
date_range കോവിഡ്: കാസർകോട് സ്വദേശി അബൂദബിയിൽ മരിച്ചു
അബൂദബി: കാസർകോട് മേൽപറമ്പ് സ്വദേശി സിലോൺ മുഹമ്മദിെൻറ മകൻ നസീർ (56) അബൂദബിയിൽ കോവിഡ് ബാധിച്ച് മരിച്ചു. മഫ്റഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അബൂദബി ബാസ്ക്കിൻ റോബിൻസ് സ്റ്റോർ മാനേജരാണ്. ഖബറടക്കം അബൂദബി ബനിയാസ് ഖബർസ്ഥാനിൽ ബുധനാഴ്ച പുലർച്ചെ അഞ്ചിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.