ജിജേഷ്
Posted On
date_range Updated On
date_range കണ്ണൂർ പറശ്ശിനിക്കടവ് സ്വദേശി ഷാർജയിൽ നിര്യാതനായി
അജ്മാൻ: കണ്ണൂർ പറശ്ശിനിക്കടവ് മന്നൻ വീട്ടിൽ ജിജേഷ് (35) ഷാർജയിൽ നിര്യാതനായി. വിസിറ്റ് വിസയിൽ യു.എ.ഇ യിൽ എത്തിയ ഇദ്ദേഹം കഴിഞ്ഞ ജൂണിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ഷാർജ അൽ ഖാസ്മിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചികില്‍സയിലായിരിക്കെ ചൊവ്വാഴ്ച്ച രാവിലെ മരണം സംഭവിച്ചു. പിതാവ് ജനാർദനൻ മന്നൻ, മാതാവ് വനജ പുതിയ പുരയിൽ. നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.