കണ്ണൂർ സ്വദേശി യു.എ.ഇയിൽ മരിച്ചു

ദുബൈ: കണ്ണൂർ ഇരിണാവ്​ സ്വദേശി പടിഞ്ഞാറെപുറയിൽ അബ്​ദുൽ ലത്തീഫ്​ (44) ഹൃദയാഘാതം മൂലം ദുബൈയിൽ നിര്യാതനായി. നാഷനൽ ടാക്​സി ഡ്രൈവറായിരുന്നു. 

പരേതനായ അബ്ബാസി​​െൻറയും സഫിയയുടെയും മകനാണ്​. ഭാര്യ: ജസീല. മക്കൾ: ലബീബ്​, സഹൽ. സഹോദരങ്ങൾ: ഹനീഫ, ഷാഫി, ഷാനിബ്​, ഷൈജൽ, റഷീദ.

നടപടിക്രമങ്ങൾ പൂർത്തിയാക്കി സോനാപൂർ മഖ്​ബറയിൽ ഖബറടക്കം നടത്തി. 

Tags:    
News Summary - kannur native died in uae

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.