ദു​ബൈ: സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഉ​ൾ​പ്പെ​ടെ ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ഗ​വേ​ഷ​ണം തു​ട​രു​ന്ന അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ന് (ഐ.​എ​സ്.​എ​സ്)​ ഭൂ​മി​യു​മാ​യു​ള്ള ആ​ശ​യ​വി​നി​മ​യ ബ​ന്ധം 20 മി​നി​റ്റോ​ളം ത​ട​സ്സ​പ്പെ​ട്ടു. ഹൂ​സ്റ്റ​ണി​ലെ ജോ​ൺ​സ​ൺ സ്​​പേ​സ്​ സെ​ന്‍റ​റി​ലെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക്കി​ടെ​യാ​ണ്​ ബ​ന്ധം താ​ൽ​ക്കാ​ലി​ക​മാ​യി ത​ട​സ്സ​പ്പെ​ട്ട​തെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഐ.​എ​സ്.​എ​സു​മാ​യു​ള്ള വാ​ർ​ത്താ​വി​നി​മ​യ, ക​മാ​ൻ​ഡ്​ ക​ൺ​ട്രോ​ൾ സം​വി​ധാ​ന​ങ്ങ​ൾ​ക്കാ​ണ്​ ത​ട​സ്സം അ​ൽ​പ​നേ​രം നേ​രി​ട്ട​ത്.എ​ന്നാ​ൽ, നി​യാ​ദി ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്ക്​ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ന്ന്​ നാ​സ വ്യ​ക്​​ത​മാ​ക്കി.

റ​ഷ്യ​ൻ സ്​​പേ​സ്​ ഏ​ജ​ൻ​സി അ​നു​വ​ദി​ച്ച പ്ര​ത്യേ​ക വാ​ർ​ത്താ​വി​നി​മ​യ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ 20 മി​നി​റ്റി​ന​കം ത​ന്നെ യാ​ത്രി​ക​രു​മാ​യി സം​സാ​രി​ക്കാ​നാ​യ​താ​യി നാ​സ അ​റി​യി​ച്ചു.പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ദൗ​ത്യ നി​യ​ന്ത്ര​ണ സം​ഘം ന​ട​ത്തി​വ​രു​ക​യാ​ണ്.

Tags:    
News Summary - ISS lost contact with Earth for 20 minutes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.