‘റാക് ഓണ്‍ വീല്‍സ് 2026’ ഇന്നുമുതൽ

റാസല്‍ഖൈമ: വാഹനപ്രേമികളില്‍ ആവേശം നിറക്കുന്ന ‘റാക് ഓണ്‍ വീല്‍സ് 2026’ വാഹനോത്സവം റാക് എക്സ്പോ സെന്‍ററില്‍ ഇന്ന് തുടങ്ങും. റാക് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ നേതൃത്വത്തില്‍ എക്സ്പോ സെന്‍റര്‍ സംഘടിപ്പിക്കുന്ന ‘റാക് ഓണ്‍ വീല്‍സ് 2026’ ഞായറാഴ്ച വരെ തുടരും. ദിവസവും ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 11 വരെയാണ് പ്രദര്‍ശനം.

പുതിയ വാഹന മോഡലുകള്‍, സൂപ്പര്‍ കാറുകള്‍, മോഡിഫൈഡ് കാറുകള്‍, ക്ലാസിക് വാഹനങ്ങള്‍, ഉയര്‍ന്ന പ്രകടന ശേഷിയുള്ള മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു

Tags:    
News Summary - RAK Expo Centre Auto Show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.