ഇരിങ്ങാലക്കുട സ്വദേശി ദു​ൈബയില്‍ നിര്യാതനായി

ദു​ൈബ: ഇരിങ്ങാലക്കുട സ്വദേശി ദു​ൈബയില്‍ നിര്യാതനായി. മൂത്രത്തിക്കര പരേതനായ അണ്ടിക്കോട്ട് ശങ്കുണ്ണിയുടെ മകന ്‍ സുജീഷ് കുമാര്‍ (45) ആണ് ദു​ൈബയില്‍ ഹൃദയാഘാതം മൂലം നിര്യാതനായത്.

അമ്മ: ലീല. ഭാര്യ: അജിത. മകന്‍: ആദിത്യ. ദു​ൈബയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് വെള്ളിയാഴ്ച രാവിലെ 10ന് സ്വവസതിയില്‍ സംസ്‌കരിക്കും.

Tags:    
News Summary - irinjalakkuda native dies in dubai -obit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.