ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ് ചാമ്പ്യൻമാരായ ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് ടീമിന് എമിറേറ്റ്സ് നാഷനൽ സ്കൂൾ സ്ഥാപക പ്രിൻസിപ്പലും സി.ഇ.ഒയുമായ രവി തോമസ് ട്രോഫി സമ്മാനിക്കുന്നു
Posted On
date_range Updated On
date_range ഇന്റർ സ്കൂൾ ഫുട്ബാൾ ടൂർണമെന്റ്; ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് ചാമ്പ്യൻമാർ
ഷാർജ: ഷാർജ എമിറേറ്റ്സ് നാഷനൽ സ്കൂൾ സംഘടിപ്പിച്ച അഞ്ചാമത് ഇന്റർ സ്കൂൾ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിജയികളായി. 16 സ്കൂൾ ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ആതിഥേയരായ എമിറേറ്റ്സ് നാഷനൽ സ്കൂളിനെ പെനാൽട്ടി ഷൂട്ടൗട്ടിലൂടെ പരാജയപ്പെടുത്തിയാണ് ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് ബ്രാഞ്ച് ചാമ്പ്യൻ പട്ടം അണിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.