ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷം
Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ റിപബ്ലിക് ദിനം ആഘോഷിച്ചു
ഫുജൈറ: ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷ പരിപാടിയിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ കൗൺസിലേറ്റിൽ നിന്നുള്ള വൈസ് കൗൺസിൽ ഈശ്വർ ദാസ് പതാക ഉയർത്തി. ജനറൽ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും സോഷ്യൽ ക്ലബ് കോൺസുലർ സെക്രട്ടറി അശോക് നന്ദിയും പറഞ്ഞു. ഇന്ത്യൻ സോഷ്യൽ ക്ലബ് എക്സിക്യൂട്ടീവ് അംഗങ്ങളും മറ്റും പങ്കെടുത്ത പരിപാടിയിൽ മധുര പലഹാര വിതരണവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.