Posted On
date_range Updated On
date_range ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഹോളി ആഘോഷിച്ചു
ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ വിപുലമായ പരിപാടികളോടെ ഫുജൈറ മദബ് പാർക്കിൽ ഹോളി ആഘോഷം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളുമായി നിരവധി പേർ നിറങ്ങളുടെ ഈ ആഘോഷത്തിൽ പങ്കെടുത്തു.
സോഷ്യൽ ക്ലബ് പ്രസിഡന്റ് നാസിറുദ്ദീൻ, വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ, ജനറൽ സെക്രട്ടറി എം. പ്രദീപ് കുമാർ, കോൺസുലാർ സെക്രട്ടറി അശോക് മുൻചന്ദാനി, കൾച്ചറൽ സെക്രട്ടറി സുഭാഷ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.