ഷാ​ർ​ജ ഇ​ൻ​കാ​സ് സം​ഘ​ടി​പ്പി​ച്ച ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് 139ാം ജ​ന്മ​ദി​നാ​ഘോ​ഷം

ഇന്ത്യൻ നാഷനൽ കോൺഗ്രസ് 139ാം ജന്മദിനം ആഘോഷിച്ചു

ഷാ​ർ​ജ: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് 139ാം ജ​ന്മ​ദി​നം ഷാ​ർ​ജ ഇ​ൻ​കാ​സ്​ ആ​ഘോ​ഷി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന ച​ട​ങ്ങ്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്. മു​ഹ​മ്മ​ദ് ജാ​ബി​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷാ​ർ​ജ ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ബാ​ബു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ ജ​ന​ത​യെ ഒ​ന്നാ​യി കാ​ണു​ന്ന​തി​ൽ കോ​ൺ​ഗ്ര​സ് വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നും ഇ​ന്ത്യ​യു​ടെ വി​ക​സ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ക​ഴി​ഞ്ഞ 139 വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നം എ​ടു​ത്തു​പ​റ​യേ​ണ്ട​താ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. യോ​ഗ​ത്തി​ൽ നാ​രാ​യ​ണ​ൻ നാ​യ​ർ, അ​ബ്ദു​ൽ മ​നാ​ഫ്, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, ജോ. ​ട്ര​ഷ​റ​ർ റെ​ജി പാ​പ്പ​ച്ച​ൻ, ജോ. ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​ബേ​ബി ശ്രീ​നി​വാ​സ തേ​ക്ക​ട തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Indian National Congress celebrated its 139th birthday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.