Posted On
date_range Updated On
date_range ഇന്ത്യൻ കോൺസുലാർ സേവനം ഞായറാഴ്ച
ഖോർഫക്കാൻ, ഡിബ്ബ, ബിദിയ, മസാഫി, ഫുജൈറ, കൽബ എന്നിവിടങ്ങളിലുള്ളവർ സേവനം ഉപയോഗിക്കണം
ഫുജൈറ: ഇന്ത്യൻ കോൺസുലാർ സേവനം ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ 12 വരെ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ ലഭ്യമായിരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
സോൺ ഓഫ് അഫിഡവിറ്റ്, പവർ ഓഫ് അറ്റോർണി, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, പാസ്പോർട് സംബന്ധമായ എല്ലാവിധ സേവനങ്ങളും ലഭ്യമായിരിക്കുന്നതാണ്. ഖോർഫക്കാൻ, ഡിബ്ബ, ബിദിയ, മസാഫി, ഫുജൈറ, കൽബ എന്നിവിടങ്ങളിലുള്ളവർ സേവനം ഉപയോഗിക്കണമെന്ന് വാർത്തകുറിപ്പിൽ ആവശ്യപ്പെട്ടു.
അന്വേഷണങ്ങൾക്ക് ഫോൺ: 0507915441, 0552370666, 0504776412.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.