ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സേ​വ​നം വെ​ള്ളി​യാ​ഴ്ച

ഫു​ജൈ​റ: ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സേ​വ​നം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ ഉ​ച്ച​ 12വ​രെ ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ൽ ന​ട​ക്കും. സോ​ൺ ഓ​ഫ് അ​ഫി​ഡ​വി​റ്റ്, പ​വ​ർ ഓ​ഫ് അ​റ്റോ​ണി, സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​റ്റ​സ്​​റ്റ് തു​ട​ങ്ങി പാ​സ്പോ​ർ​ട്ട്​ സം​ബ​ന്ധ​മാ​യ എ​ല്ലാ​വി​ധ സേ​വ​ന​ങ​ളും ല​ഭ്യ​മാ​യി​രി​ക്കും. ഖോ​ർ​ഫ​ക്കാ​ൻ, ഡി​ബ്ബ, ബി​ദി​യ, മ​സാ​ഫി, ഫു​ജൈ​റ, ക​ൽ​ബ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. ഫോ​ൺ: 0552370666, 050-4776412.

Tags:    
News Summary - Indian Consular Service Friday at the Khor Fakkan Indian Social Club

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:38 GMT