Posted On
date_range Updated On
date_range ഇന്ത്യൻ കോൺസുലാർ സേവനം
ഖോർഫക്കാൻ: ഈ മാസം 15ന് ഞായറാഴ്ച രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് 12 വരെ ഖോർഫക്കാൻ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ഇന്ത്യൻ കോൺസുലാർ സേവനം ലഭിക്കും.
സോൺ ഓഫ് അഫിഡവിറ്റ്, പവർ ഓഫ് അറ്റോണി, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, പാസ്പോർട്ട് സംബന്ധമായ എല്ലാവിധ സേവനങ്ങളും ലഭ്യമായിരിക്കും. ഖോർഫക്കാൻ, ഡിബ്ബ, ബിദിയ, മസാഫി, ഫുജൈറ, കൽബ എന്നിവിടങ്ങളിൽ ഉള്ളവർക്ക് സേവനം ഉപയോഗപ്പെടുത്താം. ബന്ധപ്പെടാൻ 0555740619, 0504776412 എന്നീ നമ്പറുകളിൽ വിളിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.