ഇൻകാസ് ഫുജൈറ ഇഫ്താർ സംഗമം
Posted On
date_range Updated On
date_range ഇൻകാസ് ഫുജൈറ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ഫുജൈറ: ഇൻകാസ് ഫുജൈറ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇൻകാസ് ഫുജൈറ പ്രസിഡന്റ് കെ.സി അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു. ജന. സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, ഗ്ലോബൽ അംഗം പി.സി ഹംസ, സെക്രട്ടറിമാരായ എൻ.എം അബ്ദുൽ സമദ്, ജിതേഷ് നമ്പറോൺ തുടങ്ങിയവർ നേതൃത്വം നൽകി.
ഇൻകാസ് ജില്ല പ്രസിഡന്റുമാരായ അനന്തൻ പിള്ള, നാസർ പറമ്പിൽ, മോനി ചാക്കോ, ബിജോയ് ഇഞ്ചിപ്പറമ്പിൽ, അനുപ് ഇടുക്കി, ബാബു, അനീഷ് ആന്റണി, ഇന്ത്യൻ സോഷ്യൽ ക്ലബ് ഭാരവാഹികൾ, വിവിധ സംഘടന ഭാരവാഹികൾ, വ്യവസായ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.