Posted On
date_range Updated On
date_range ഇൻകാസ് അജ്മാൻ സദ്ഭാവന ദിനം ആചരിച്ചു
അജ്മാന്: ഇൻകാസ് അജ്മാൻ യു.എ.ഇ രാജീവ് ഗാന്ധിയുടെ ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു. ആക്ടിങ് പ്രസിഡന്റ് സെൽവറുദ്ദീൻ കോൺടെക്കിന്റെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗത്തിൽ ജനറൽ സെക്രട്ടറി ലെ ജബ്ബാർ സ്വാഗതം പറഞ്ഞു.
രാജീവ് ഗാന്ധിയുടെ മികവിനെക്കുറിച്ച് അനുസ്മരണ യോഗത്തിൽ അലി ആളൂർ, അനന്തൻ, അലിയാർ കുഞ്ഞ് എന്നിവർ സംസാരിച്ചു. ട്രഷറർ അബ്ദുൽ സലാം നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.