Posted On
date_range Updated On
date_range റാസൽഖൈമയിൽ വിവിധ വകുപ്പുകളിൽ ഇനി വനിത പൊലീസും
റാസല്‍ഖൈമ: റാക് ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിവിധ വകുപ്പുകളില്‍ സജീവ സാന്നിധ്യമായി ഇനി വനിത പൊലീസും.'ലബീഹ്' എന്ന പേരിലാണ് ഇവര്‍ അറിയപ്പെടുകയെന്ന് വിമന്‍സ് പൊലീസ് കൗണ്‍സില്‍ ക്യാപ്റ്റന്‍ മൊസ അല്‍കബൗരി പറഞ്ഞു.
റാക് പൊലീസ് മേധാവി അലി അബ്ദുല്ല അല്‍വാന്‍ അല്‍ നുഐമിയുടെ നിര്‍ദേശാനുസരണമാണ് വനിത സേനാംഗങ്ങള്‍ക്ക് കര്‍മമേഖലയിലെ പ്രത്യേക നിയോഗമെന്നും മൊസ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.