Posted On
date_range Updated On
date_range അനുമോദന സമ്മേളനം നാളെ
റാസല്ഖൈമ: കേരള കൗണ്സില് ഓഫ് ചര്ച്ച് റാക് സോണിന്റെ(കെ.സി.സി) നേതൃത്വത്തില് പത്ത്, 12 ക്ലാസുകളില് മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കുന്നു.
ബുധനാഴ്ച വൈകീട്ട് 7.30ന് നഖീല് സെന്റ് തോമസ് ഇവാഞ്ചലിക്കല് ചര്ച്ച് ഓഫ് ഇന്ത്യ ഹാളില് നടക്കുന്ന ചടങ്ങില് പ്രവാസി എഴുത്തുകാരന് അക്ബര് ആലിക്കര മുഖ്യ പ്രഭാഷണം നടത്തും. കെ.സി.സി പ്രസിഡന്റ് ഫാ. എബി കെ. രാജു അധ്യക്ഷതവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.