മോ​നാ സാ​ന്‍ഡ​ലി​നെ മേ​ജ​ര്‍ ജ​ന​റ​ല്‍ സെ​യ്ഫ് അ​ല്‍ സ​അ​രി അ​ല്‍ ഷം​സി ആ​ദ​രി​ച്ച​പ്പോ​ള്‍

നാ​ഷ​ന​ല്‍ സ്ക്രീ​നി​ങ്​ സെൻറ​റി​ലെ സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​യെ ആ​ദ​രി​ച്ചു

ഷാ​ര്‍ജ: പ്ര​തി​സ​ന്ധി, ദു​ര​ന്ത​നി​വാ​ര​ണ​ത്തി​നു​ള്ള ടീം ​മേ​ധാ​വി​യും ഷാ​ര്‍ജ പൊ​ലീ​സ് ക​മാ​ന്‍ഡ​ര്‍-​ഇ​ന്‍ ചീ​ഫു​മാ​യ മേ​ജ​ര്‍ ജ​ന​റ​ല്‍ സെ​യ്ഫ് അ​ല്‍ സ​അ​രി അ​ല്‍ ഷം​സി, ദേ​ശീ​യ സ്ക്രീ​നി​ങ്​ സെൻറി​ലെ സ​ന്ന​ദ്ധ​പ്ര​വ​ര്‍ത്ത​ക​യാ​യ ഫ​സ്​​റ്റ്​ ല​ഫ്റ്റ​ന​ൻ​റ്​ മോ​നാ സാ​ന്‍ഡ​ലി​നെ ആ​ദ​രി​ച്ചു. അ​വ​രു​ടെ ശ്ര​ദ്ധേ​യ​മാ​യ പ​രി​ശ്ര​മ​ങ്ങ​ളെ​യും നാ​ഷ​ന​ല്‍ സ്ക്രീ​നി​ങ്​ സെൻറി​ല്‍ അ​വ​ര്‍ വ​ഹി​ച്ച സ​ജീ​വ​മാ​യ പ​ങ്കി​നെ​യും അ​ഭി​ന​ന്ദി​ച്ചു. എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി അ​ല്‍ ഷം​സി പ​റ​ഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.