ദുബൈയിൽ ആഡംബര ബോട്ട് ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ

ദുബൈ: ആഡംബര ബോട്ട് ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ച്​ ദുബൈ. ജനറൽ ഡയറക്​​ട​​റേറ്റ്​ ഓഫ്​ റസിഡന്‍റ്​സി ആൻഡ്​ ഫോറിനേഴ്​സ്​ അഫേഴ്​സ്​ (ജി.ഡി.ആര്‍.എഫ്) അധികൃതരാണ് ഇക്കാര്യമറിയിച്ചത്. ഈ മാസം 19ന് ആരംഭിക്കുന്ന ദുബൈ അന്താരാഷ്ട്ര ബോട്ട് ഷോക്ക് മുന്നോടിയായാണ് പ്രഖ്യാപനം. കഴിഞ്ഞ ഡിസംബറില്‍ അബൂദബിയിലെ ആഡംബര ബോട്ട് ഉടമകള്‍ക്ക് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നു.

Tags:    
News Summary - Golden visa for luxury boat owners in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.