റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ നടന്ന ചടങ്ങിൽ കോൺസുലർ ഡോ. അംരേഷ് കുമാർ
Posted On
date_range Updated On
date_range ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബ്
ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ കോൺസുലർ ഡോ. അംരേഷ് കുമാർ പതാക ഉയർത്തി രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു. അഡ്വ. നാസിറുദ്ധീൻ, വി.എം. സിറാജ്, പ്രദീപ് കുമാർ, മനാഫ് ഒളകര, സഞ്ജീവ് മേനോൻ, ഹാഷിം തങ്ങൾ, നിഷാദ്, സറീന, ഡോ. ദീപ്തി തുടങ്ങിയവർ സംബന്ധിച്ചു. ഐ.എസ്.സി പ്രസിഡൻറ് ഡോ. പുത്തൂർ റഹ്മാൻ സ്വാഗതവും ഐ.എസ്.സി കോൺസുലർ സെക്രട്ടറി അശോക് മുൽചന്ദാനി നന്ദിയും പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.