റിപ്പബ്ലിക് ദിന പ്രഭാഷണത്തിനെത്തിയ മുൻ കോൺസുൽ ജനറൽ വേണു രാജാമണി ദുബൈയിൽ സുഹൃത്തുക്കളോടൊപ്പം
ദുബൈ: ബൃഹത്തായ ഭരണഘടനയാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ അന്തസ്സ് എന്ന് മുൻ ദുബൈ ഇന്ത്യൻ കോൺസുൽ ജനറലും ഇന്ത്യൻ രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറിയും നെതർലൻഡ്സ് മുൻ അംബാസഡറുമായിരുന്ന വേണു രാജാമണി പറഞ്ഞു. ‘ഫ്രണ്ട്സ് ഓഫ് വേണു രാജാമണി’ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ചു ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിന ചിന്തകൾ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഡ്വ. മുസ്തഫ സഫീർ അധ്യക്ഷത വഹിച്ചു.
മുഹമ്മദ് റാഫി സ്വാഗതവും അഡ്വ. മുഹമ്മദ് സാജിദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.