ഫ്ര​ൻ​ഡ്​​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ ദി​നാ​ഘോ​ഷം

ഫ്ര​ൻ​ഡ്​​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ യു.​എ.​ഇ​ ദേ​ശീ​യ ദി​നാ​ഘോ​ഷം

അ​ജ്‌​മാ​ൻ: കേ​ര​ള​ത്തി​െൻറ പു​രോ​ഗ​തി​യി​ൽ യു.​എ.​ഇ​യു​ടെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​ണെ​ന്ന്​ ഫ്ര​ൻ​ഡ്​​സ് ഓ​ഫ് ഉ​മ​യ​ന​ല്ലൂ​ർ സം​ഘ​ടി​പ്പി​ച്ച യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത്​ എ​ഴു​ത്തു​കാ​ര​നും അ​ധ്യാ​പ​ക​നു​മാ​യ ര​ഘു​ന​ന്ദ​ന​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​സി​ഡ​ൻ​റ്​ അ​ഡ്വ. ന​ജ്​​മു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ആ​സി​ഫ് മി​ർ​സ, റ​മീ​സ് അ​ലി ന​ജ്​​മു​ദ്ദീ​ൻ, ഷം​ല ആ​സി​ഫ്, മ​നോ​ജ് മ​നാ​മ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ആ​ലി​യ ആ​സി​ഫ് പ​ര​മ്പ​രാ​ഗ​ത യു.​എ.​ഇ നൃ​ത്തം അ​വ​ത​രി​പ്പി​ച്ചു. തി​ല​ക​ൻ, സി​ദ്ദീ​ഖ് അ​ലി​യാ​ർ, ഉ​ണ്ണി​കൃ​ഷ്​​ണ​ൻ, പു​ഷ്​​പ​ലാ​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വ​നി​ത സെ​ൽ ക​ൺ​വീ​ന​ർ ഷം​ല ആ​സി​ഫ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മ​നോ​ജ് മ​നാ​മ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Friends of Umayanallur U.A.E National Day Celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.