മുൻ പ്രവാസി വി.പി. കുഞ്ഞമ്മദ് നിര്യാതനായി

കോഴിക്കോട്​: ദീര്‍ഘകാലം പ്രവാസിയായിരുന്ന കോഴിക്കോട് തൃക്കോടി സ്വദേശി റജീന മല്‍സിലില്‍ വി.പി. കുഞ്ഞമ്മദ് (88) നിര്യാതനായി. ഭാര്യ: പീഡികമക്കാന്‍റവിട കുഞ്ഞിപ്പാത്തു. മക്കള്‍: ഫൈസല്‍, മുജീബ് (ഇരുവരും അബൂദബി), റജീന. മരുമക്കള്‍: ഖാദര്‍കുട്ടി, ജസീറ, നസിയ. ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തുറശ്ശേരി കുന്നത്തുകര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Tags:    
News Summary - Former Expatriate V.P. Kunhammed passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.