ഫുട്ബാൾ ധമാക്ക രണ്ടാമത് സീസൺ പോസ്റ്റർ പ്രകാശനം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്‍റ്: പോസ്റ്റർ പ്രകാശനം
ദുബൈ: ദുബൈ കെ.എം.സി.സി പയ്യന്നൂർ മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് ‘ഫുട്ബാൾ ധമാക്ക രണ്ടാമത് സീസൺ’ ഫെബ്രുവരി 23ന് വൈകുന്നേരം മൂന്നുമുതൽ അബുഹൈൽ അമാന സ്പോർട്സ് ബേ ഗ്രൗണ്ടിൽ നടക്കും. ടൂർണമെന്‍റിന്‍റെ പോസ്റ്റർ പ്രകാശനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ചടങ്ങിൽ മുനിസിപ്പൽ കെ.എം.സി.സി ഭാരവാഹികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.