പി.വി ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനം മുഹമ്മദ് ഷരീഫ് നിർവഹിക്കുന്നു
Posted On
date_range Updated On
date_range ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനം
അജ്മാൻ: അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഞ്ചാമത് പി.വി. ശിഹാബ് മെമ്മോറിയൽ ഫുട്ബാൾ ടൂർണമെന്റ് ലോഗോ പ്രകാശനം മുഹമ്മദ് ഷരീഫ് നിർവഹിച്ചു. അജ്മാൻ കെ.എം.സി.സി മങ്കട മണ്ഡലം പ്രസിഡന്റ് മൻസൂർ സാഹിബ്, ട്രഷറർ നാസർ അങ്ങാടിപ്പുറം, നേതാക്കളായ ബെൻഷാദ് വെങ്കിട്ട, നിസാർ കൂട്ടിലങ്ങാടി, നൗഫൽ കുറുവ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.