കെ.പി. മൂസക്ക് പയ്യോളി മുനിസിപ്പൽ കെ.എം.സി.സിയുടെ ഉപഹാരം പ്രസിഡൻറ്​ അസീസ് മേലടി കൈമാറുന്നു 

യാത്രയയപ്പ് നൽകി

ദുബൈ: നാല് പതിറ്റാണ്ട് നീണ്ട പ്രവാസമവസാനിപ്പിച്ച്​ മടങ്ങുന്ന കെ.പി. മൂസക്ക് ദുബൈ പയ്യോളി മുനിസിപ്പൽ കെ.എം.സി.സി യാത്രയയപ്പ് നൽകി. മണ്ഡലം പ്രസിഡൻറ്​ അഷറഫ് പള്ളിക്കര ഉദ്​ഘാടനം ചെയ്​തു. പ്രസിഡൻറ്​ അസീസ് മേലടിയുടെ (സുൽത്താൻ) അധ്യക്ഷത വഹിച്ചു.

നസീം പാണക്കാട്, പട്ടായി മൊയ്​തീൻ, നിഷാദ് മൊയ്​തു, സാജിദ് പുറത്തൂട്ട് , നാസർ മൂപ്പൻ, റിയാസ് കാട്ടടി, വി.കെ ഷംസീർ, അബ്​ദുല്ല ഹസൻ മുഹമ്മദ്, ഫൈസൽ കാട്ടടി, ഷാജി ഇരിങ്ങൽ, സുനിൽ തച്ചൻകുന്ന് എന്നിവർ ആശംസനേർന്നു. ഉപഹാരം പ്രസിഡൻറ്​ അസീസ് കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.