പൂതപ്പാറ മഹൽ യു.എ.ഇ ചാപ്റ്റർ രക്ഷാധികാരി മുഹമ്മദ് റാഫിക്ക് നൽകിയ യാത്രയയപ്പ്
Posted On
date_range Updated On
date_range യാത്രയയപ്പ് നൽകി
ദുബൈ: 43 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന പൂതപ്പാറ മഹൽ യു.എ.ഇ ചാപ്റ്റർ രക്ഷാധികാരി മുഹമ്മദ് റാഫിക്ക് യാത്രയയപ്പ് നൽകി. മുഹമ്മദ് കെ.പി സുഹൈൽ, കെ.വി. ശിർഷാദ്, അഫ്സൽ, എം.കെ.പി. സുനീത്, ടി.പി. നഹാസ്, എം.കെ.പി. ശാഹിദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.