ദുബൈ റാശിദിയ പാർക്കിൽ നടന്ന അമരിയിൽ കുടുംബസംഗമം
Posted On
date_range Updated On
date_range അമരിയിൽ കുടുംബസംഗമം
ദുബൈ: വൈരങ്കോട് അമരിയിൽ കസിൻസ് പ്രവാസി കൂട്ടായ്മ ദുബൈ റാശിദിയ പാർക്കിൽ അമരിയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. കുത്തുബുദ്ദീൻ മാസ്റ്റർ, ഷംസുദ്ദീൻ വൈരങ്കോട്, സലീം, ജാഫർ, നസീബ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. അൽ ഐൻ ഇൻകാസ് സംസ്ഥാന കമ്മിറ്റി അംഗം അസ്ലം അമരിയിൽ, അസ്ഹർ, ഇഖ്ബാൽ, റഫീഖ്, സലൂബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.